Posted inLATEST NEWS TAMILNADU
പൂക്കളുടെ വർണോത്സവം; ഊട്ടി പുഷ്പമേള മെയ് 16 മുതൽ
നിലമ്പൂര്‍: തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവത്തിന് ഊട്ടിയില്‍ മേയ് 16-ന് തുടക്കമാകും.21 വരെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിലാണ് മേള നടക്കുന്നത്. 127-ാമത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്. ഇത്തവണത്തെ മേളയിൽ 50,000-ലധികം പുഷ്പചക്രങ്ങളും അഞ്ച് ലക്ഷത്തിലേറെ തൈകളും പ്രദർശനത്തിനെത്തും. പുഷ്പമേളയോടനുബന്ധിച്ച് നടക്കുന്ന…









