അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

അനധികൃതമായി ഇന്ത്യയിൽ എത്തിയ 31 ബംഗ്ലാദേശി പൗരന്‍മാര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

ചെന്നൈ: അനധികൃതമയി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 31 ബംഗ്ലാദേശി പൗരന്‍മാരാണ് അറസ്റ്റിലായത്‌. തമിഴ്നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ വാടകയ്ക്ക് താമസിച്ച മുറികളിൽ, രഹസ്യ വിവരത്തിന്റെ…
തമിഴ്നാട്ടില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വാഹനാപകടത്തിൽ 4 പേർ മരിച്ചു. ചെന്നൈ - സിദ്ധൂർ ദേശീയ ഹൈവേയില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്, ലോറി ഡ്രൈവർ അടക്കം 4 പേരാണ് മരിച്ചത്. മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ,…
നിയമസഭയില്‍ ദേശീയഗാനം ആലപിച്ചില്ല; ഗവര്‍ണര്‍ ഇറങ്ങിപ്പോയി

നിയമസഭയില്‍ ദേശീയഗാനം ആലപിച്ചില്ല; ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസംഗം നടത്താന്‍ വിസമ്മതിക്കുകയും ഗവര്‍ണര്‍ വായിക്കേണ്ട പതിവ് പ്രസംഗം നിയമസഭാ സ്പീക്കര്‍ നടത്തുകയും ചെയ്തു. നിയമസഭ തുടങ്ങുമ്പോഴും ഒടുക്കവും ദേശീയഗാനം ആലപിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സഭ അംഗീകരിക്കാതെ…
നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച്‌ 2 മരണം

നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച്‌ 2 മരണം

തിരുപ്പതിയില്‍ ആംബുലൻസ് ഇടിച്ച്‌ രണ്ട് ഭക്തർ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാല്‍നടയായി തിരുമല ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. ചന്ദ്രഗിരിയിലെ നരസിംഗപുരത്തിന് സമീപമാണ് അപകടം. രണ്ട് സ്ത്രീകള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അന്നമയ്യ ജില്ലയിലെ രാമസമുദ്രം…
പടക്കനിര്‍ണാണ ശാലയില്‍ വൻ പൊട്ടിത്തെറി; ആറ് മരണം

പടക്കനിര്‍ണാണ ശാലയില്‍ വൻ പൊട്ടിത്തെറി; ആറ് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുതുനഗറിലുള്ള പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ചാത്തൂരിനടുത്ത് അപ്പയ്യ നായക്കൻപട്ടിയിലെ സ്വകാര്യ പടക്കനിർമാണ ശാലയില്‍ ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. ബാലാജി എന്നയാളുടെ സായ്‌നാഥ് എന്ന പടക്കനിര്‍മാണശാലയിലാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് 35 മുറികളിലായി 80ല്‍ അധികം…
ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്

ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്

ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ ആർ എൻ രവിയെ കണ്ടത്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിന്…
ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; പള്ളിക്കരണൈയില്‍ മലയാളി സോഫ്റ്റ്‍വെയര്‍ എൻജിനീയറും സുഹൃത്തും മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ്‍വെയർ എൻജിനീയറിനും സുഹൃത്തിനും ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം. ചെന്നൈയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്. വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ്…
തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽവെച്ച് ചെരുപ്പൂരി തല്ലി പെൺകുട്ടി

ചെന്നൈ: ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. തമിഴ്‌നാട്ടിലാണ് സംഭവം.  മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്‍റ്. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും…
നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ; വലഞ്ഞ് യുവാവ്

നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ; വലഞ്ഞ് യുവാവ്

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഐ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ. ക്ഷേത്ര അധികൃതരുടെ തീരുമാനത്തിൽ വലഞ്ഞ് യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയില്‍ വീണ് നഷ്ടമായത്. നേർച്ചപ്പെട്ടിയിലേക്ക്…
സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…