Posted inLATEST NEWS TAMILNADU
സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം
കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടില്‍മാടം മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന മുസ്തഫ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.…









