Posted inLATEST NEWS TELANGANA
പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല; തെലങ്കാനയിൽ 21കാരൻ ജീവനൊടുക്കി
ഹൈദരാബാദ്: പിതാവ് ആഡംബര കാർ വാങ്ങി നൽകാഞ്ഞതിനു പിന്നാലെ 21കാരനായ മകൻ ആത്മഹത്യ ചെയ്തതായി തെലങ്കാന പോലീസ്. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. കർഷകനായ പിതാവിനോട് പല വട്ടം മകൻ ആഡംബര കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. തന്‍റെ കൈയിൽ അത്രയും…








