Posted inLATEST NEWS TELANGANA
യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം
ഹൈദരാബാദ്: തെലങ്കാന നല്ലഗൊണ്ടെയില്‍ മലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് നിഗമനം. യുവാവ് ധരിച്ച ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്…







