Posted inLATEST NEWS TELANGANA
ദുരഭിമാന കൊല; തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി
തെലങ്കാന: വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന ഇബ്രാഹിം പട്ടണത്തിലാണ് സംഭവം. അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം. 15 ദിവസം മുമ്പായിരുന്നു…
