ബന്ദികളായ മൂന്ന് വനിതകളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

ബന്ദികളായ മൂന്ന് വനിതകളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

ടെല്‍ അവീവ്: വെടി നിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളായ മൂന്ന് വനിതകളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്. മൂന്ന് പേരെയും…
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ‌ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ‌ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

ന്യൂയോര്‍ക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കൻ കോൺഗ്രസ്…
അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു

അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു

അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. അമേരിക്കയിൽ മാത്രം 170 ദശലക്ഷം ഉപയോക്താക്കൾ ടിക് ടോക്കിനുണ്ടായിരുന്നു. ആപ്പ് തുറക്കുമ്പോൾ ഇത് ലഭ്യമല്ല…
ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

പതിനഞ്ചുമാസത്തെ നരകയാതനകള്‍ക്കൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാര്‍ നിലവില്‍വന്നത്. പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യന്‍ സമയം ഉച്ചയോടെ) വെടിനിര്‍ത്തല്‍…
കാനഡയിലെത്തിയ 20000 ഇന്ത്യൻ വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌

കാനഡയിലെത്തിയ 20000 ഇന്ത്യൻ വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌

വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ട്‌. അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ വിദ്യാർഥികൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ്‌ രാജ്യങ്ങളിൽ നിന്നെത്തിയ ആകെ അരലക്ഷത്തോളം…
വേദനയില്‍ പുളഞ്ഞ് ഒരു വയസുകാരി; ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസര്‍ അമ്മയുടെ ക്രൂരത

വേദനയില്‍ പുളഞ്ഞ് ഒരു വയസുകാരി; ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസര്‍ അമ്മയുടെ ക്രൂരത

സമൂഹമാധ്യമങ്ങളില്‍ നിന്ന് സംഭാവന പ്രതീക്ഷിച്ചും ഫോളോവേഴ്സിനെ കൂട്ടാനുമായി മകള്‍ക്ക് വിഷം നല്‍കിയ ഇൻഫ്ലുവൻസർ അറസ്റ്റില്‍. 34-കാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നല്‍കി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭാവനയ്‌ക്ക് വേണ്ടി…
ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസ: ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും. വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു…
മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു സംഭവം. നഴ്‍സിനെ കുത്തി പരുക്കേൽപ്പിച്ച റുമോൺ ഹഖ് എന്ന…
മാര്‍ബര്‍ഗ് വൈറസ്: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

മാര്‍ബര്‍ഗ് വൈറസ്: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ടാന്‍സാനിയ: : വടക്കന്‍ ടാന്‍സാനിയയില്‍ ‘മാര്‍ബര്‍ഗ് വൈറസ്’ ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ കഗേര മേഖലയിലെ രണ്ട് ജില്ലകളിലാണ് രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8…
അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ആറാം തവണയും കേസ് മാറ്റിവെച്ചു

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ആറാം തവണയും കേസ് മാറ്റിവെച്ചു

സൗദി: പതിനെട്ട് വർഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. റിയാദിലെ കോടതി കേസ് വീണ്ടും മാറ്റിവെച്ചു. ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഓണ്‍ലൈനായി കേസ് പരിഗണിച്ചപ്പോള്‍…