ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

സോൾ‌: ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. ജീവനക്കാരുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക സമയം രാവിലെ…
പാക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി താ​ലി​ബാ​ൻ​ ​സൈ​ന്യം; 19 പാക് സൈനികർ കൊല്ലപ്പെട്ടു

പാക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി താ​ലി​ബാ​ൻ​ ​സൈ​ന്യം; 19 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ 46​ ​പേ​രു​ടെ​ ​ജീ​വ​നെ​ടു​ത്ത​ ​പാ​ക് ​ആ​ക്ര​മ​ണ​ത്തി​നെതിരെ തിരിച്ചടിച്ച്​ ​താ​ലി​ബാ​ൻ​ ​സൈ​ന്യം.​ ​ഇ​ന്ന് പു​ല​ർ​ച്ചെ​ ​ദ​ണ്ഡേ​ ​പ​ട്ടാ​ൻ​ ​-​ ​കു​റം​ ​അ​തി​ർ​ത്തി​യി​ൽ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​പോ​സ്റ്റു​ക​ൾ​ക്ക് ​നേ​രെ​ ​അ​ഫ്ഗാ​ൻ​ ​സൈ​ന്യം​ ​വെ​ടി​വ​യ്പ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.​ ​പാ​കി​സ്ഥാ​ൻ​ ​ത​ങ്ങ​ളു​ടെ​ ​മ​ണ്ണി​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ന്…
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ചൈന

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ചൈന

ചൈന: ടിബറ്റിലെ ബ്രഹ്മപുത്ര നദിയ്ക്കു കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. 137 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഈ ബൃഹത് പദ്ധതിയിലൂടെ പ്രതിവര്‍ഷം ചൈന ലക്ഷ്യമിടുന്നത്. പദ്ധതിയ്ക്ക് അടുത്തിടെ…
സാഹിത്യകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു

സാഹിത്യകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു

ഐസ് കാൻഡി മാൻ എന്ന നോവലിലൂടെ ശ്രദ്ധേയയായ ലോക പ്രശസ്ത പാക് എഴുത്തുകാരി ബാപ്‌സി സിദ്ധ്വ(86) അന്തരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യാ - പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെണ്‍കുട്ടിയുടെ അനുഭവകഥ പറഞ്ഞ മലയാളമടക്കം…
ഗസ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ സിറ്റി: സെൻട്രൽ ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപെട്ടു. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. അൽ-ഖുദ്‌സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന്…
നഗരമദ്ധ്യത്തിലെ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി തകർന്നു; 10 യാത്രക്കാർക്ക് ദാരുണാന്ത്യം, 12ഓളം പേർക്ക് പരുക്ക്

നഗരമദ്ധ്യത്തിലെ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി തകർന്നു; 10 യാത്രക്കാർക്ക് ദാരുണാന്ത്യം, 12ഓളം പേർക്ക് പരുക്ക്

ബ്രസീലിയ: ബ്രസീലിൽ കടയിലേക്ക് ചെറുവിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരാണ് മരിച്ചത്. തെക്കൻ ബ്രസീലിയൻ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 12ഓളം പേർക്ക് പരുക്കേറ്റു. ബ്രസീലിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മലയോര നഗരമാണ് ഗ്രമാഡോ. ക്രിസ്മസ് സീസൺ…
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം: സൗജന്യ വിസ കാലാവധി നീട്ടി മലേഷ്യ

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം: സൗജന്യ വിസ കാലാവധി നീട്ടി മലേഷ്യ

ന്യൂഡൽഹി: ഇന്ത്യക്കാർക്കുള്ള വിസ ഇളവ് നീട്ടി മലേഷ്യ. 2026 ഡിസംബർ 31 വരെ ഇന്ത്യക്കാർക്ക് വിസ ഇളവ് ലഭിക്കും. ഇളവ് പ്രകാരം ഇന്ത്യക്കാർക്ക് വിസയില്ലാത 30 ദിവസം മലേഷ്യ സന്ദർശിക്കാനാവും. മലേഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി…
ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

ക്രിസ്‌മസ് തലേന്ന് ഛിന്നഗ്രഹം ഭൂമിക്കരികിലെത്തും; മുന്നറിയിപ്പുമായി നാസ

വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ക്രിസ്‌മസ് തലേന്ന് അതിവേഗതയില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്ന മുന്നറിയിപ്പുമായി നാസ. 120 അടി വ്യാസമാണ് ഈ ബഹിരാകാശ പാറക്കഷണത്തിന് വലിപ്പം കണക്കാക്കുന്നത്. 26-ാം തിയതി മറ്റൊരു ഛിന്നഗ്രഹവും ഭൂമിക്ക് അരികിലെത്തും. ഡിസംബര്‍ 24-ാം തിയതി 2024 എക്സ്‌എന്‍1…
റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം; 9/11 ആക്രമണത്തിന് സമാനം, പിന്നിൽ യുക്രൈനെന്ന് റഷ്യ

റഷ്യയിൽ കെട്ടിടങ്ങൾക്ക് നേരെ ആക്രമണം; 9/11 ആക്രമണത്തിന് സമാനം, പിന്നിൽ യുക്രൈനെന്ന് റഷ്യ

മോസ്കോ: റഷ്യയിലെ കസാൻ നഗരത്തിൽ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ 9/11 ആക്രമണത്തെ ഓർമിപ്പിക്കും വിധത്തില്‍ ഞെട്ടിക്കുന്ന ഡ്രോൺ ആക്രമണം. സീരിയൽ ഡ്രോൺ (യുഎവി) ആണ് നഗരത്തിലെ മൂന്ന് കൂറ്റൻ ബഹുനില കെട്ടിടത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൻ നാശനഷ്ടം ഉണ്ടാകുമെന്നാണ്…
ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ബര്‍ലിന്‍: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാർ 400 മീറ്ററോളം ഓടിയാണ് നിന്നത്. മരിച്ചവരിൽ…