ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു

ലണ്ടൻ: ലോകത്ത് ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു. പ്രായത്തിന്‍റെ കാര്യത്തില്‍ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് ആണ് 112ാം വയസിൽ അന്തരിച്ചത്. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ വെച്ചായിരുന്നു അന്ത്യം. സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ്വുഡിന്റെ…
പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ആഘോഷത്തിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ഥി മരിച്ചു

പിറന്നാള്‍ ദിനത്തില്‍ വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യയില്‍ നിന്നുള്ള 23 കാരനായ വിദ്യാർഥി യുഎസില്‍ മരിച്ചു. നവംബർ 13ന് ജോർജിയയിലെ അറ്റ്‌ലാൻ്റയിലുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ആര്യൻ റെഡ്ഢിക്ക് വെടിയേറ്റത്. തെലങ്കാനയിലെ ഉപ്പല്‍ സ്വദേശിയാണ്…
പാക്കിസ്ഥാനില്‍ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ വാഹനവ്യൂഹത്തിനു നേരെ ആക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

പെഷാവർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച വാഹനയാത്രക്കാർക്കുനേരേയുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ എട്ടു സ്ത്രീകളും അഞ്ചുകുട്ടികളുമുൾപ്പെടുന്നു. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നിടത്താണ് ആക്രമണമുണ്ടായത്. പത്തംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് നിഗമനം. പരാചിനാറിൽനിന്ന് പ്രവിശ്യാതലസ്ഥാനമായ…
ഹിസ്ബുള്ള വക്താവിനെ വധിച്ചെന്ന് ഇസ്രയേല്‍

ഹിസ്ബുള്ള വക്താവിനെ വധിച്ചെന്ന് ഇസ്രയേല്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍. മധ്യ ബയ്റുത്തില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍…
പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

ഇസ്‌ലാമബാദ്: പാകിസ്ഥാനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക്…
ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്

ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന സയന്‍സ് ഫിക്ഷന്‍ നോവലിനാണ് സമ്മാനം. 50,000 പൗണ്ടാണ് സമ്മാനത്തുക. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്ഗേറ്റില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ജേതാവിന്…
ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈന: ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. വാഹനമോടിച്ചിരുന്ന 62 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന്…
ക്രിക്കറ്റ് ഉപേക്ഷിക്കുന്നു; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സഞ്ജയ് ബംഗാറിന്റെ മകൻ

ക്രിക്കറ്റ് ഉപേക്ഷിക്കുന്നു; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സഞ്ജയ് ബംഗാറിന്റെ മകൻ

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയ ആര്യന്‍ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ…
ക്യൂബയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; ആളപായമില്ല

ക്യൂബയില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍; ആളപായമില്ല

ക്യൂബയെ വിറപ്പിച്ച്‌ ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കല്‍ സർവേ റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസില്‍ നിന്ന്…
പാകിസ്ഥാനില്‍ വൻ ഭീകരാക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ വൻ ഭീകരാക്രമണം; 26 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ വൻ ഭീകരാക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സൂചനയുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചാവേറാക്രമണം നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന്…