Posted inLATEST NEWS WORLD
അമേരിക്കയില്‍ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മർഫി ക്യാന്യോനിൽ ചെറു വിമാനം മിലിട്ടറി ഹൌസിംഗ് തെരുവിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്ന 550 സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന…








