സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ; എന്നാല്‍ ആശങ്ക ഉയര്‍ത്തി പുതിയ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ.സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും പതിവ്…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ട്രംപിനെ പ്രശംസിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ…
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

വാഷിങ്ടൺ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു.…
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വിധിയെഴുതി യു എസ് ജനത; ആദ്യ ഫലം ഇന്നറിയാം

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വിധിയെഴുതി യു എസ് ജനത; ആദ്യ ഫലം ഇന്നറിയാം

വാഷിംഗ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ, വൈസ് പ്രസിഡന്റ് കമല ഹാരിസോ ?. ആരെന്ന ആദ്യ സൂചനകൾ ഇന്നറിയാം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും.…
ഇറാനിൽ ഹെലികോപ്റ്റർ അപകടം; റെവല്യൂഷനറി ഗാർഡ് കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

ഇറാനിൽ ഹെലികോപ്റ്റർ അപകടം; റെവല്യൂഷനറി ഗാർഡ് കമാൻഡർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

തെഹ്റാൻ: ഇറാനിൽ ഹെലികോപ്റ്റർ തകർന്ന് മുതിർന്ന കമാൻഡർ ഉൾപ്പെടെ രണ്ട് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഗോലെസ്താൻ പ്രവിശ്യയിലെ നെയ്‌നാവ ബ്രിഗേഡ് കമാൻഡർ ജനറൽ ഹമീദ് മസന്ദറാനി, പൈലറ്റ് ഹമദ് ജന്ദഗി എന്നിവരാണ് കൊല്ലപ്പെട്ടത്. സിസ്താൻ, ബലൂചിസ്താൻ…
അബുദാബി ബിഗ്ടിക്കറ്റില്‍ മലയാളിക്ക് 46 കോടി സമ്മാനം

അബുദാബി ബിഗ്ടിക്കറ്റില്‍ മലയാളിക്ക് 46 കോടി സമ്മാനം

ഇന്നലെ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 46 കോടിയോളം രൂപ( 20 ദശലക്ഷം ദിര്‍ഹം) സമ്മാനം. പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റ്യന്‍ എന്നയാള്‍ക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയിലാണ് പ്രിന്‍സ് താമസിക്കുന്നത്. എഞ്ചിനിയറായ പ്രിന്‍സ് കഴിഞ്ഞ എട്ടുവര്‍ഷമായി യു എ…
സംഗീതജ്ഞൻ ക്വിൻസി ജോണ്‍സ് അന്തരിച്ചു

സംഗീതജ്ഞൻ ക്വിൻസി ജോണ്‍സ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയിതാവുമായ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. ലൊസാഞ്ചലസിലെ വസതിലായിരുന്നു അന്ത്യം. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റൂട്ട്സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആർ ദ വേള്‍ഡ് എന്നിവ…
കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍…
ദുബായിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

ദുബായിലെ ഹോട്ടലില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

ദുബായ്: ദുബായിലെ ഹോട്ടലില്‍ തീപിടിത്തം. രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. തീപിടിത്തത്തിന്റെ വിവരം ലഭിച്ചയുടൻ ദുബായ് സിവില്‍ ഡിഫൻസ് സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.…
റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം

റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 14 മരണം

ബെല്‍ഗ്രേഡ്‌: സെര്‍ബിയയിലെ നൊവി സാഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ 14 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രസിഡന്റ്…