Posted inLATEST NEWS WORLD
സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു
സ്‌പെയിൻ: സ്പെയിനിൽ ദുരന്തം വിതച്ച് മഴ. കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 205ലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.…









