നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം

നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം ജംബര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം. കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ…
ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ചരിത്രത്തിലാദ്യം; ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷിച്ചു

ബെംഗളൂരു: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ നടന്നു. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്തായിട്ടാണ് ദുർഗാ പൂജ പന്തൽ സ്ഥാപിച്ചത്. നവമി…
ഭീതി വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, കൂട്ടപലായനം

ഭീതി വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, കൂട്ടപലായനം

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നു. ആയിരകണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്. ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ് അറിയിച്ചു. മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ ഏറ്റവും…
ഭൗതികശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; പുരസ്കാരം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിൻ്റണിനും

ഭൗതികശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു; പുരസ്കാരം ജോണ്‍ ഹോപ്ഫീല്‍ഡിനും ജെഫ്രി ഹിൻ്റണിനും

ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച കനേഡിയൻ ഗവേഷകർക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. യുഎസ് ഗവേഷകൻ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീൻ ലേണിങ്…
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

ജറുസലേം: വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുള്ള നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ് വിഭാഗം തലവനായ സുഹൈൽ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). അവകാശപ്പെട്ടു. അതേസമയം. ഇക്കാര്യം ലെബനാൻ സ്ഥിരീകരിച്ചിട്ടില്ല. ബെയ്‌റൂട്ടിൽ ഇന്നലെ രാത്രിയോടെയായിരുന്നു വ്യോമാക്രമണം. ഇന്‍റലിജൻസ് വിഭാഗത്തി​ന്‍റെ…
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു, ഒക്ടോബർ 7 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു, ഒക്ടോബർ 7 ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ ഗാസയിലാകെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ​ 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. 2023 ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണത്തിന്‍റെ…
മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തം; വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് അമേരിക്കക്കാര്‍ക്ക്

മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തം; വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് അമേരിക്കക്കാര്‍ക്ക്

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും. മൈക്രോ ആര്‍എന്‍എ കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്. ഇരുവരും അമേരിക്കയില്‍ നിന്നുള്ള ഗവേഷകരാണ്. BREAKING NEWSThe 2024…
അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ വീടിന് തീയിട്ട മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിൽ (29) ആണ് പിടിയിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്‌ട്രീ ഡ്രൈവിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെ ഇരുവരും താമസിച്ചിരുന്ന വീടിന്…
ലെബനന്‍ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നു; ഹിസ്ബുള്ളയുടെ തിരിച്ചടിയിൽ എട്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

ലെബനന്‍ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നു; ഹിസ്ബുള്ളയുടെ തിരിച്ചടിയിൽ എട്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

ബൈറൂട്ട്: തെക്കൻ ലെബനനിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും ഏറ്റുമുട്ടല്‍ ശക്തമാകുന്നു. ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുപത്തിരണ്ടുകാരനായ ക്യാപ്റ്റന്‍ ഐതന്‍ ഒസ്‌തെര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.…
ജപ്പാൻ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു

ജപ്പാൻ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ ചുമതലയേറ്റു

ഷിഗെരു ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്. ഈ മാസം 22ന് പാർലമെൻററി തിരെഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.…