‘ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്ക’: ഷെയ്ഖ് ഹസീന

‘ബംഗ്ലാദേശില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്ക’: ഷെയ്ഖ് ഹസീന

ഡൽഹി: ബം​ഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസം​ഗത്തിലാണ് ഈ ​ഗുരുതര ആരോപണമുള്ളത്.  ഷെയ്ഖ് ഹസീനയുമായി…
പ്രക്ഷോഭം വീണ്ടും ശക്തം: ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു

പ്രക്ഷോഭം വീണ്ടും ശക്തം: ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു

ധാക്ക: വിദ്യാർഥി പ്രക്ഷോഭം വീണ്ടും ശക്തമായതിനെത്തുടർന്ന് ബം​ഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു. ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാജിക്ക് സന്നദ്ധത അറിയിച്ചത്. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദർശിച്ച ശേഷം രാജി നൽകുമെന്നാണ് ബം​ഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട്…
കോവിഡ് കേസുകള്‍ ഉയരുന്നു; വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന

കോവിഡ് കേസുകള്‍ ഉയരുന്നു; വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന

കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വർധിക്കുകയാണെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് ഉയരുകയാണ്. വൈകാതെ കോവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ ഉണ്ടായേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍…
അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു

അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു

ജെയിംസ് കാമറൂണിന്റെ ചലച്ചിത്ര ഫ്രഞ്ചെസി ‘അവതാറിന്റെ’ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. മൂന്നാം ഭാഗത്തിന്റെ പേര് ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ എന്നായിരിക്കും. ശനിയാഴ്ച കാലിഫോർണിയയില്‍ നടന്ന ഡി 23 എക്‌സ്‌പോയില്‍ പ്രധാന അഭിനേതാക്കളായ സോ സാല്‍ഡാന സാം വർത്തിംഗ്ടണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്…
യുഎസ് തിരഞ്ഞെടുപ്പ്: സർ‌വേകളിൽ കമല ഹാരിസിന് മുൻതൂക്കം

യുഎസ് തിരഞ്ഞെടുപ്പ്: സർ‌വേകളിൽ കമല ഹാരിസിന് മുൻതൂക്കം

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർ‌വേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം. രാജ്യത്തുടനീളം അഭിപ്രായ സർവേകളിലെല്ലാം കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാ‍ർഥിയും മുൻ പ്രസിഡന്റുമായിരുന്ന ഡൊണാൾഡ് ട്രംപിനേക്കാൾ‌ ഏറെ മുന്നിലാണ്. ഏറ്റവും അവസാനം പുറത്തുവന്ന സർവേയിലും റിപബ്ലിക്കൻ…
ബ്രസീലില്‍ വിമാനം തകര്‍ന്ന് 62 മരണം; വീഡിയോ

ബ്രസീലില്‍ വിമാനം തകര്‍ന്ന് 62 മരണം; വീഡിയോ

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചു. 58 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമുള്‍പ്പെടെ 62 പേരുമായി സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്. നിലവില്‍ ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്ന ബ്രസീല്‍ സിവില്‍…
ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനിൽ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ശക്തമായ ഇരട്ട ഭൂചലനം. ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ഐസ്‌ലാറ്റായ ക്യൂഷു ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂചനം ഉണ്ടായത്. ക്യുഷു പ്രദേശത്ത് 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷിക്കോകിയിൽ 6.9 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിന് പിന്നാലെ അധികൃതർ…
ബംഗ്ലാദേശിൽ യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും

ബംഗ്ലാദേശിൽ യൂനുസിന്റെ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും

ധാക്ക: പ്രക്ഷോഭത്തെ തുടര്‍ന്ന് ദിവസങ്ങളായി അരാജകത്വം നടമാടുന്ന ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫസർ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. രാത്രി 8ന് സത്യപ്രതിജ്ഞ നടക്കുമെന്ന് സൈനിക മേധാവി വക്കർ ഉസ് - സമാൻ അറിയിച്ചു. 15…
ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനെയും പിതാവിനെയും ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി

ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനെയും പിതാവിനെയും ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി

ധാക്ക: ബം​ഗ്ലാദേശി നടൻ ഷാൻ്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ബാലിയ യൂണിയനിലെ ഫറക്കാബാദ്…
ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയില്‍ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകർന്നുവീണത്. പൈലറ്റായ സീനിയർ ക്യാപ്റ്റൻ അരുണ്‍ മല്ലയടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.…