Posted inLATEST NEWS WORLD
പാരിസ് ഒളിമ്പിക്സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു
പാരീസ്: ഒളിമ്പിക്സ് മത്സരാവേശങ്ങള്‍ക്കിടെ ഇന്ത്യൻ കായികപ്രേമികളെ കനത്ത ദുഖത്തിലാഴ്ത്തിയ വാർത്ത. ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100…









