ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്ഥാന്‍

ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്ഥാന്‍

മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച്‌ പാകിസ്ഥാന്‍ സര്‍ക്കാര്‍. അനധികൃത വിവാഹ കേസില്‍ ഇമ്രാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നീക്കം. ഇമ്രാന്റെ പാര്‍ട്ടിയായ…
ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് റിപ്പോര്‍ട്ട്

ട്രംപിനെ വെടിവെച്ചത് ഇരുപതുകാരനെന്ന് റിപ്പോര്‍ട്ട്

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോർട്ട്. പെൻസില്‍വാനിയ സ്വദേശിയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകള്‍ പറയുന്നു. അതേസമയം, ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എഫ്.ബി.ഐ അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ…
നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

നേപ്പാളിൽ അവിശ്വാസ പ്രമേയത്തില്‍ തോറ്റ് പ്രചണ്ഡ; കെ. പി. ശർമ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

ന്യൂഡല്‍ഹി: നേപ്പാളിൽ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ പുറത്തായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍–യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ പ്രചണ്ഡ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതോടെ പ്രചണ്ഡയുടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍…
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. JUST IN: American…
കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ്…
ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; മക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്ത്

ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം; മക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്ത്

പാരീസ്: ഫ്രാ​ൻ​സി​ൽ നി​ർ​ണാ​യ​ക​മാ​യ പാ​ർ​ല​മെ​ന്റ് തിരഞ്ഞെ​ടു​പ്പി​ൽ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ് (എൻ.എഫ്.പി) മുന്നിട്ടുനിൽക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്‍റെ സെൻട്രലിസ്റ്റ് അലയൻസ്…
ടൈറ്റാനിക്, അവതാര്‍ സിനിമകളുടെ നിര്‍മാതാവ് ജോണ്‍ ലാൻഡൗ വിടവാങ്ങി

ടൈറ്റാനിക്, അവതാര്‍ സിനിമകളുടെ നിര്‍മാതാവ് ജോണ്‍ ലാൻഡൗ വിടവാങ്ങി

ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോണ്‍ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ്…
ബ്രിട്ടനിലെ ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്സ് തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടനിലെ ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്സ് തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടന് ആദ്യമായി വനിതാ ധനമന്ത്രി ചുമതലയേല്‍ക്കുന്നു. മുന്‍ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചല്‍ റീവ്‌സാണ് സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ധനമന്ത്രിയാകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ…
ഋഷി സുനക് രാജിവെച്ചു; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി, ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

ഋഷി സുനക് രാജിവെച്ചു; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി, ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

പതിനാല് വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തി ലേബര്‍ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന് സുനക് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജിക്കത്ത് കൈമാറിയതിന്…