യുകെയില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം; കെയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകും

യുകെയില്‍ ലേബര്‍ പാര്‍ട്ടിക്ക് ജയം; കെയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകും

യുകെ: ബ്രിട്ടനിലെ പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ ലേബർ പാർട്ടി വൻ ഭൂരിപക്ഷം നേടിയതിനാല്‍ കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ഋഷി സുനക് നേരത്തെ തന്നെ പരാജയം സമ്മതിച്ചിരുന്നു. മധ്യ-ഇടതുപക്ഷ ലേബർ പാർലമെൻ്റിലെ 650 സീറ്റുകളില്‍ 410…
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ഷാർജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാല്‍ അബ്ദുല്‍ നാസർ സ്ട്രീറ്റിലെ കെട്ടിടത്തില്‍ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ 10 നിലയില്‍ ആണ് തീപിടിത്തമുണ്ടായത്‌. കഴിഞ്ഞ ദിവസമാണ് സംഭവം. അവധി…
മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി; വനിതാ മന്ത്രിയും ബന്ധുക്കളും അറസ്റ്റിൽ

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി; വനിതാ മന്ത്രിയും ബന്ധുക്കളും അറസ്റ്റിൽ

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പോലീസ് അറസ്റ്റുചെയ്തു. മന്ത്രിക്കൊപ്പം മറ്റുരണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.…
മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു; മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന് 45 വർഷം കഠിന തടവ് വിധിച്ച് കോടതി

മയക്കുമരുന്ന് കടത്താന്‍ സഹായിച്ചു; മുന്‍ ഹോണ്ടുറാസ് പ്രസിഡന്റിന് 45 വർഷം കഠിന തടവ് വിധിച്ച് കോടതി

ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ സഹായിച്ചെന്ന കുറ്റത്തിന് ഹോണ്ടുറാസ് മുന്‍ പ്രസിഡന്റ് ജുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍ണാണ്ടസിന് ശിക്ഷ വിധിച്ച് യുഎസ് കോടതി. 45 വര്‍ഷത്തെ തടവ് ശിക്ഷയും 8 മില്യണ്‍ ഡോളര്‍ പിഴയുമാണ് വിധിച്ച ശിക്ഷ. ഹെര്‍ഡസിന് അപ്പീലില്‍ വിജയിക്കാന്‍ ആയില്ലെങ്കില്‍…
ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.…
റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം

റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്; പുരോഹിതനടക്കം 15ലേറെ മരണം

മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലിസ് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. അൽ ജസീറ പുറത്തുവിട്ട കണക്കുപ്രകാരം വെടിവയ്പ്പിൽ 15 ലധികം പോലീസുകാരും ഒരു ഓർത്തഡോക്സ്…
ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ

ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹം; ഭൂമിയില്‍ പതിക്കാൻ 72 ശതമാനം സാധ്യതയെന്ന് നാസ

ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച്‌ നാസ. ഞായറാഴ്ച ( ജൂണ്‍ 23) രാത്രി11.39നുള്ളില്‍ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു…
ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടര്‍ന്ന സംഭവം; 13 പേര്‍ പിടിയില്‍

ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടര്‍ന്ന സംഭവം; 13 പേര്‍ പിടിയില്‍

ബ്രസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടർന്ന സംഭവത്തില്‍ 13 പേർ പിടിയില്‍. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടർന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. വിനോദ സഞ്ചാര മേഖലയില്‍ ഏറെ പേരുകേട്ടതാണ് ഈ ദ്വീപ്. ബീച്ചിലേക്ക് ദ്വീപില്‍…
ഇറാനിൽ ശക്തമായ ഭൂചലനം: നാല് മരണം, 120​ലേറെ പേർക്ക് പരുക്ക്

ഇറാനിൽ ശക്തമായ ഭൂചലനം: നാല് മരണം, 120​ലേറെ പേർക്ക് പരുക്ക്

തെഹ്‌റാൻ: ഇറാനിലെ ഖുറാസാൻ റദ്‍വി പ്രവിശ്യയിലെ കഷ്‌മർ കൗണ്ടിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായത് . സംഭവത്തിൽ 4 പേർ മരിച്ചു, 120 ലധികം…
ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. നാദിർ എന്ന കപ്പലിൽ…