50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

50 വർഷങ്ങൾക്കുശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്

ന്യൂയോർക്ക്: അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി…
ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു

ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു

ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടിത്തത്തില്‍ പരുക്കേറ്റ 17 പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേര്‍ക്ക് നിസാരപരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. The post ഷാര്‍ജയില്‍ താമസ…
ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; വിമാന സർവീസുകളടക്കം താൽകാലികമായി റദ്ദാക്കി

ന്യൂയോർക്ക് നഗരത്തിൽ ശക്തമായ ഭൂചലനം; വിമാന സർവീസുകളടക്കം താൽകാലികമായി റദ്ദാക്കി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന്…

ചെറിയ പെരുന്നാൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 7 ദിവസത്തെ അവധി പ്രഖ്യാപിച്ച് ദുബൈ

ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും, നഴ്‌സറികള്‍ക്കും ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് മുതൽ 14 വരെ ഏഴു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ.) ആണ് അവധി പ്രഖ്യാപിച്ചത്. യുഎഇ സര്‍ക്കാര്‍…

തായ്‌വാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

തായ്‌വാനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ മരണമോ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ റിപോര്‍ട്ടില്ല. എന്നാല്‍, രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു…