മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ മുതല്‍ പൊതുദര്‍ശനം

മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച; നാളെ മുതല്‍ പൊതുദര്‍ശനം

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ…
ഫ്രാൻസിസ് മാര്‍പാപ്പ കാലം ചെയ്തു

ഫ്രാൻസിസ് മാര്‍പാപ്പ കാലം ചെയ്തു

റോം: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ്…
ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ. സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ മാതൃക യുക്രൈൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിൻ പറഞ്ഞു. അതേസമയം വെടിനിർത്തലിനോട്…
ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി അടിച്ചുകൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനാ നേതാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. ദിനാജ്പുർ ജില്ലയിലെ 'പൂജ ഉദ്‌ജപാൻ പരിഷദ്' എന്ന സംഘടനയുടെ നേതാവായ ബബേഷ് ചന്ദ്ര എന്നയാളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാല് പേർ ബബേഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ശേഷം ക്രൂരമായി മർദിച്ച്…
കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

കാനഡയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ഹാമില്‍ട്ടണ്‍: ബസ് കാത്തുനില്‍ക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹര്‍സിമ്രത്തിനു വെടിയേല്‍ക്കുകയായിരുന്നു. മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ്. പോലീസ്…
328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

328 അടി വ്യാസം; ചൊവ്വയില്‍ കണ്ടെത്തിയ നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

ചൊവ്വയില്‍ കണ്ടെത്തിയ 328 അടി വ്യാസമുള്ള നിഗൂഢ ദ്വാരത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ ഉപരിതലത്തിനടിയിലുള്ള ജീവന്‍ നിലനില്‍ക്കാനിടയുള്ള ഗുഹകളിലേക്കുള്ള പാതയാവാം ഇതെന്നാണ് അനുമാനം. നാസയുടെ മാര്‍സ് റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ 2017 ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. ഏപ്രില്‍ 13 ന്…
ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്

ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് വിദ്യാർഥികൾ മരിച്ചു, ആറുപേര്‍ക്ക് പരുക്ക്

വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡ സര്‍വകലാശാലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ടാലഹാസിയിലെ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. അക്രമിയായ വിദ്യാർഥിയെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പോലീസ് ഉദ്യോഗസ്ഥയുടെ മകനായ 20കാരനാണ്…
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ അറിയിച്ചു. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്.. 108,000 ജനസംഖ്യയുളള ബാഗ്ലാന് 164 കിലോമീറ്റര്‍…
ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ടെക്‌സാസ്: ചരിത്ര വിജയമായി വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ ദൗത്യം. പോപ് ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളുമായി ബ്ലൂ ഒറിജിന്റെ എന്‍എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ചാണ്…
ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി

ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി

ധാക്ക: അനധികൃതമായി ഭൂമി കൈവശപ്പെടുത്തി രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പുറത്താക്കപ്പെട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബം​ഗ്ലാ​ദേശ് കോടതി. ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാന, ബ്രിട്ടീഷ് എംപി തുലിപ് റിസ്വാന സിദ്ദിഖ്,…