മ്യാൻമറിൽ വീണ്ടും ഭൂകമ്പം; 5.6 തീവ്രത

മ്യാൻമറിൽ വീണ്ടും ഭൂകമ്പം; 5.6 തീവ്രത

ന്യൂഡൽഹി: മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുറോപ്യൻ മെഡിറ്റനേറിയൽ സീസ്മോളജിക്കൽ സെന്ററാണ് ഭൂകമ്പമുണ്ടായ വിവരം അറിയിച്ചത്. വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാൻമറിലുണ്ടായിരുന്നു. 10 കിലോമീറ്റർ…
പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്; ചൈനയ്ക്ക്‌ ഇളവില്ല, തീരുവ 125 ശതമാനമാക്കി കൂട്ടി

പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്; ചൈനയ്ക്ക്‌ ഇളവില്ല, തീരുവ 125 ശതമാനമാക്കി കൂട്ടി

വാഷിങ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചട‌ി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു.…
പത്ത് വര്‍ഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിൻ്റെ തിരച്ചിൽ പുനരാരംഭിക്കും

പത്ത് വര്‍ഷം മുമ്പ് കാണാതായ മലേഷ്യൻ വിമാനത്തിൻ്റെ തിരച്ചിൽ പുനരാരംഭിക്കും

ക്വലാലംപൂര്‍:  പത്ത് വര്‍ഷം മുമ്പ്, 2014 മാർച്ച് 8 ന് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേ അപ്രത്യക്ഷമായ ബോയിംഗ് 777 വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു. പ്രതികൂല കാലാവസ്ഥയാണ് കാരണം. ഈ വര്‍ഷം അവസാനം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രി അറിയിച്ചു.…
പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 2.58ഓടെയാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ബലോചിസ്ഥാൻ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.ബലൂചിസ്ഥാനിലെ ഉതാൽ നഗരത്തിന് 65…
മ്യാൻമര്‍ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1644 കടന്നു, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ

മ്യാൻമര്‍ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 1644 കടന്നു, കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങി നിരവധിപേർ

ബാങ്കോക്ക്: മ്യാൻമറിൽ‌ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരുക്കേറ്റു. വെള്ളയാഴ്ച സെൻട്രൽ‌ മ്യാൻമറിലെ സാ​ഗിം​ഗ് ന​ഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.  ഭൂകമ്പത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നത് …
അഫ്ഗാനിസ്ഥാനിലും ആശങ്ക പടർത്തി ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിലും ആശങ്ക പടർത്തി ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിലും ആശങ്ക പടർത്തി ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മ്യാൻമറിലെയും തായ്‌ലന്‍ഡിലെയും ഭൂകമ്പത്തിൻ്റെ ഭീതിയൊഴിയാത്ത സാഹചര്യത്തിലാണ്…
മ്യാൻമാര്‍ ഭൂചലനം; മരണസംഖ്യ 100 കവിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, തായ്‌ലൻഡിലും നാശനഷ്‌ടം

മ്യാൻമാര്‍ ഭൂചലനം; മരണസംഖ്യ 100 കവിഞ്ഞു, ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, തായ്‌ലൻഡിലും നാശനഷ്‌ടം

നയ്‌പെഡോ: മ്യാൻമറിൽ വൻ നാശം വിതച്ച് ഭൂചലനം. ഇതുവരെ 144 പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 800ലധികംപേർ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് ഉച്ചയ്‌ക്ക് 12.50നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. മാന്റ്‌ലെയിൽ നിന്ന് 17.2…
ബാങ്കോക്കിലും മ്യാന്‍മറിലും വൻ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

ബാങ്കോക്കിലും മ്യാന്‍മറിലും വൻ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

മ്യാൻമറിൽ ശക്തമായ ഇരട്ടഭൂചലനം. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 ഉം 6.4 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തത്., തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. മ്യാന്മാറിലെ മണ്ടാലെ നഗരത്തിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ…
മുഖത്തേക്ക് വെള്ളമൊഴിച്ചു; ജാക്കറ്റിൽ കുത്തിപ്പിടിച്ചു, കാനഡയിൽ പൊതുസ്ഥലത്ത് ഇന്ത്യൻ യുവതിക്ക് മർദനം

മുഖത്തേക്ക് വെള്ളമൊഴിച്ചു; ജാക്കറ്റിൽ കുത്തിപ്പിടിച്ചു, കാനഡയിൽ പൊതുസ്ഥലത്ത് ഇന്ത്യൻ യുവതിക്ക് മർദനം

ഒട്ടാവ: കാനഡയിൽ പൊതുസ്ഥലത്തുവച്ച് ഇന്ത്യക്കാരിയായ യുവതിക്ക് മർദനം. കാനഡയിലെ കാൽ​ഗറിയിലുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന യുവതിക്ക് അടുത്തേക്കെത്തിയ വ്യക്തി യുവതിയുടെ കയ്യിൽ നിന്ന് വെള്ളക്കുപ്പി പിടിച്ചുവാങ്ങി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ വസ്ത്രത്തിന്റെ…
യമനിൽ യു.എസ് ആക്രമണം: പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു

യമനിൽ യു.എസ് ആക്രമണം: പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു

സനാ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് യു.എസ്. പത്താംദിവസമായ തിങ്കളാഴ്ച യമനിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികൾ അവസാനിപ്പിക്കും വരെ സൈനിക നടപടി…