അനധികൃത സ്വത്ത് സമ്പാദന കേസ്; ശിവകുമാറിനെതിരായ അന്വേഷണ അനുമതി പിൻവലിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹർജി നൽകി

അനധികൃത സ്വത്ത് സമ്പാദന കേസ്; ശിവകുമാറിനെതിരായ അന്വേഷണ അനുമതി പിൻവലിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹർജി നൽകി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിനെതിരായ അന്വേഷണ അനുമതി പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ സിബിഐ സുപ്രീംകോടതിയിൽ ഹർജി നൽകി.

2019 ൽ ബിജെപി സർക്കാരാണ് അന്വേഷണത്തിന് അനുമതി നൽകിയത്. കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസ് സർക്കാർ അനുമതി പിൻവലിച്ചിരുന്നു. ഇതിനെതിരെ സിബിഐയും ബിജെപി എംഎൽഎ ബസവനപാട്ടീലും കർണാടക ഹൈക്കോടതിയിയെ സമീപിച്ചുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
<br>
TAGS : DK SHIVAKUMAR | CBI
SUMMARY : CBI moves Supreme Court against Karnataka’s withdrawal of sanction for graft probe against Deputy CM Shivakumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *