പാചകവാതക സിലിണ്ടറിന് വില കൂട്ടി

പാചകവാതക സിലിണ്ടറിന് വില കൂട്ടി

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1,812 രൂപയായി. ഫെബ്രുവരി 1ന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,806 ആയിരുന്നു.

ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില 5 രൂപ കൂടി 1965 രൂപയായി. ഡല്‍ഹിയില്‍ 6 രൂപ കൂടി 1,803 രൂപയായി വർധിച്ചു. അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

TAGS : GAS CYLINDER
SUMMARY : Cooking gas cylinder price hiked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *