ബെംഗളൂരു: യശ്വന്തപുര ഗണേഷ ഗ്രൗണ്ട് മോർണിംഗ് സ്ട്രൈകേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് ഇൻഡിപെൻഡൻസ് ട്രോഫി ക്രിക്കറ്റ് ലീഗ് ഓഗസ്റ്റ് 14ന് ബുധനാഴ്ച രാത്രി 10 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറിന ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി സമിത്ത് ഉപ്പള അറിയിച്ചു, ക്ലബ് പ്രസിഡന്റ് മോഹൻ ഉദ്ഘാടനം ചെയ്യും. പ്രവീൺ, റസാഖ് ദേവ, സിദ്ദീഖ്, നവാസ്, മാസ്റ്റർ ലത്തീഫ്, അൻവർ എന്നിവർ ട്രോഫികൾ വിതരണം ചെയ്യും.
<BR>
TAGS : MALAYALI ORGANIZATION,

Posted inASSOCIATION NEWS
