ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ജനുവരി അഞ്ചിന് കുടകിലെത്തും. ഒരു മാസത്തോളം ടിബറ്റൻ കോളനിയായ ബൈലക്കുപയിൽ തങ്ങുന്ന ദലൈലാമ പ്രാർത്ഥനാ പരിപാടികളിൽ പങ്കെടുക്കും. ഫെബ്രുവരിയിൽ മൈസൂരുവിൽ നടക്കുന്ന ലോസർ ഉത്സവത്തിലും അദ്ദേഹം പങ്കെടുക്കും. ഏഴ് വർഷത്തിന് ശേഷമാണ് ദലൈലാമ കുടകിൽ എത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് ബൈലക്കുപയിൽ പോലീസ് സുരക്ഷ ശക്തമാക്കും.
<BR>
TAGS : DALAI LAMA
SUMMARY : Dalai Lama in Kodagu on January 5

Posted inKARNATAKA LATEST NEWS
