ബെംഗളൂരു : കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രജനി ശ്രീനിവാസ് (പ്രസിഡണ്ട്), രമണി ഓമനക്കുട്ടൻ (സെക്രട്ടറി), ജ്യോതി ശാന്തകുമാർ (ട്രഷറര്‍), രാജമ്മ എസ് പിള്ള (വൈസ് പ്രസി.), സുജിത സുരേഷ് (ജോ സെക്ര.) മായാ സുനിൽ (ജോ ട്രഷ) ആയും തിരഞ്ഞെടുത്തു.
<BR>
TAGS : KNSS | MALAYALI ORGANIZATION,
SUMMARY : Dasarahalli Karayogam Women’s Section Officers

രജനി ശ്രീനിവാസ്, രമണി ഓമനക്കുട്ടൻ, ജ്യോതി ശാന്തകുമാർ
Posted inASSOCIATION NEWS RELIGIOUS
