ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ (ഡി.സി.എസ്.) 13 14 തിയ്യതികളിലായി നടക്കുന്ന ഓണച്ചന്ത കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.എസ്. പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണന്‍, ഇ. പദ്മകുമാര്‍, ജി. രാധാകൃഷ്ണന്‍, പ്രസന്ന പ്രഭാകര്‍, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.കെ. രാജേന്ദ്രന്‍ സ്വാഗതവും വി. സി. കേശവമേനോന്‍ നന്ദിയും പറഞ്ഞു.
<BR>
TAGS : ONAM-2024

Posted inASSOCIATION NEWS
