ഡെക്കാന്‍ കൾച്ചറൽ സൊസൈറ്റി ഓണോൽസവം

ഡെക്കാന്‍ കൾച്ചറൽ സൊസൈറ്റി ഓണോൽസവം

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണോല്‍സവം വിജയ നഗര്‍ ആര്‍. പി. സി ലേ ഔട്ടിലെ സിറ്റി സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്നു. സമാപന സമ്മേളനം എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും, ട്രഷറര്‍ വി. സി. കേശവമേനോന്‍ നന്ദിയും പറഞ്ഞു.

കലാ കായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച കലാവിരുന്ന് എന്നിവയും അരങ്ങേറി.
<BR>
TAGS : ONAM-2024
SUMMARY : Deccan Cultural Society Onolsavam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *