ബെംഗളൂരു: ദീപ്തി വെല്‍ഫയര്‍ അസോസിയേഷന്റെ 30-ാം വാര്‍ഷികവും ഓണോത്സവവും
ഒക്ടോബര്‍ 6ന് ദാസറഹള്ളി ചൊക്കസാന്ദ്രയിലുള്ള മഹിമപ്പ പി.യു. കോളേജ് ഗ്രൗണ്ടില്‍ അന്തര്‍സംസ്ഥാന വടംവലി മത്സരത്തോടുകൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി ദീപ്തി ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : ONAM-2024,

Posted inASSOCIATION NEWS
