മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു; നാലുപേര്‍ക്കെതിരേ കേസ്

മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു; നാലുപേര്‍ക്കെതിരേ കേസ്

തൃശൂർ: മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ , പ്രതികള്‍ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. തൃശൂർ പാലപ്പിള്ളിയില്‍ ആണ് സംഭവം നടന്നത്. തോട്ടത്തില്‍ എത്തിയ മാനിനെയാണ് പ്രതികള്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചത്.

സംഭവത്തില്‍ തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ പ്രതികള്‍ കർണാടകയിലേക്ക് കടന്നെന്നാണ് സൂചന.

TAGS : DEER | CASE | THRISSUR
SUMMARY : The deer was tied up and videotaped; Case against four persons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *