അതിഷി മര്‍ലേനക്ക് ആശ്വാസം; ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസ് ഡൽഹി കോടതി തള്ളി

അതിഷി മര്‍ലേനക്ക് ആശ്വാസം; ബിജെപി നല്‍കിയ അപകീര്‍ത്തിക്കേസ് ഡൽഹി കോടതി തള്ളി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് ആശ്വാസം. ബിജെപി നല്‍കിയ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി. ഇഡിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ബിജെപി ഡൽഹി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ ഡൽഹി കോടതി, അപകീർത്തിക്കേസ് തള്ളിക്കളയുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചിരിക്കെ എ എ പിയെയും മുഖ്യമന്ത്രിയെയും സംബന്ധിച്ചടുത്തോളം വലിയ ആശ്വാസമാണ് കോടതിയുടെ തീരുമാനം.

TAGS : DELHI | ATISHI
SUMMARY : Delhi court dismisses defamation case filed by BJP against Atishi Marlena

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *