മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക ഒഴിവ്

ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് ഒഴിവുണ്ട്. അസിസ്റ്റന്റ് എഡിറ്റര്‍-1, അസിസ്റ്റന്റ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍- 3 (ഒരൊഴിവ് ഡെപ്യൂട്ടേഷന്‍), സീനിയര്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്-1, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1, ലൈബ്രറി ക്ലാര്‍ക്ക്-1 എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങള്‍ www.iimc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം ഹാര്‍ഡ് കോപ്പി അയച്ചുകൊടുക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി: ഓഗസ്റ്റ് 5. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 12

TAGS : JOB VACCANCY | DELHI
SUMMARY : Non-Teacher Vacancy in Mass Communication Institute

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *