ഡൊംളൂരു മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍
നാരായണൻ എന്‍ നായർ, സുരേഷ് കുമാർ, സുമേഷ് എസ്

ഡൊംളൂരു മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: ഡൊംളൂരു മലയാളി അസോസിയേഷന്‍ വാർഷിക ജനറൽ ബോഡി പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍ :
ചെയർമാൻ: നാരായണൻ എന്‍ നായർ, പ്രസിഡന്റ്‌: സുരേഷ് കുമാർ, സെക്രട്ടറി: സുമേഷ് എസ്, വൈസ് പ്രസിഡന്റുമാര്‍: ദിവ്യാ മധു, ശരത് എസ്, ട്രഷറർ: ഗോപാൽ കുമാർ, ജോയിന്റ് സെക്രട്ടറി: ദീപ്തി നായർ, ജോയിന്റ് ട്രഷറർ: ഷൈനി സതിഷ്.

<br>
TAGS : MALAYALI ORGANIZATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *