ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നയിടങ്ങളില്‍ 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18ല്‍ നിന്ന് 22 വർഷമായി ഉയർത്തി.

ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവുണ്ട്. ഗതാഗത കമ്മീഷണറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ 15 ദിവസമായി സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലായിരുന്നു.

TAGS : KERALA | DRIVING TEST
SUMMARY : Driving test; The age limit for vehicles has been increased to 22 years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *