തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. ഇമെയില്‍ ഉറവിടം തേടി തിരുവനന്തപുരം സിറ്റി പോലീസ് സംഘം പരിശോധന തുടങ്ങി. ഇതൊരു വ്യാജ ഇമെയിൽ സന്ദേശമാണെന്ന് പോലീസ് വ്യക്തമാക്കി.
TAGS : DRONE ATTACK | THIRUVANATHAPURAM
SUMMARY : Drone attack threat at Thiruvananthapuram airport

Posted inKERALA LATEST NEWS
