ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രകമ്പനം ഉത്തരേന്ത്യയിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭൂചലനം അനുഭവപ്പെട്ട ഉടൻ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. അതേസമയം ഭൂകമ്പത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
<BR>
TAGS : EARTHQUAKE
SUMMARY : Earthquake hits Nepal; Vibration in North India as well

Posted inLATEST NEWS
