ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസിയിൽ ഭൂചലനം. ശനിയാഴ്ച, രാവിലെ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) ആണ് അറിയിച്ചിരിക്കുന്നത്. 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നും ഇഎംഎസ്‌സി അറിയിച്ചു.

അതേസമയം ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല, പക്ഷേ അപകടസാധ്യത നീരീക്ഷിച്ചുവരികയാണെന്ന്‌ അധികൃതർ പറഞ്ഞു.
<BR>
TAGS : EARTHQUAKE | INDONESIA
SUMMARY : Earthquake in Indonesia; An intensity of 5.7 was recorded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *