ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.
<br>
TAGS : EARTHQUAKE | JAMMU KASHMIR
SUMMARY : Earthquake in Jammu and Kashmir; It registered 4.1 magnitude on the Richter scale

Posted inLATEST NEWS NATIONAL
