ബെംഗളൂരു : ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ കാർണാടകയിൽ ചെറിയ പെരുന്നാൾ ആണെന്ന് ഉറപ്പിച്ചതായി കർണാടക ഹിലാൽ കമ്മിറ്റി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ശാഫി ഫൈസി ഇർഫാനി അറിയിച്ചു. കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാൾ.
<BR>
TAGS : EID UL FITR 2025,

Posted inKARNATAKA LATEST NEWS
