ആവേശം മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

ആവേശം മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ

ആവേശം സിനിമ മോഡൽ പിറന്നാൾ ആഘോഷം നടത്തിയവർ പിടിയിൽ. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകളാണ് പിടിയിലായത്. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവരാണ്. റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള വ്യക്തിയുടെ മകന്റെ പിറന്നാള്‍ പാർട്ടിക്കാണ് ഇവർ ഒത്തുകൂടിയത്. വിവരം അറിഞ്ഞെത്തിയ പോലീസ് പരിശോധന നടത്തി പരിപാടി പിരിച്ചുവിട്ടു. തുടർന്ന് 8 പേരെ പിടികൂടുകയായിരുന്നു.

TAGS: KERALA | BIRTHDAY PARTY | ARREST
SUMMARY: Gangster Birthday celebration in varapuzha, 8 arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *