വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്ക്‌

വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്ക്‌

വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്കേറ്റു. കാവുംമന്ദം നെല്ലിക്കാട്ടിൽ ഏലിയാമ്മ മാത്യു(73)വിനാണ് ഇടിമിന്നലേറ്റത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീടിന്റെ പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
<BR>
TAGS : LIGHTNING
SUMMARY : Elderly woman injured by lightning in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *