ബെംഗളൂരുവിൽ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരം വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) മരിച്ചത്.എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.

മാതാവ്: ചാത്തോത്ത് രജനി (ജിഷ). സഹോദരി: ശ്രീയുക്ത (ചാലക്കര എക്‌സല്‍ സ്‌കൂള്‍ വിദ്യാർഥിനി).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *