കേരളസമാജം നെലമംഗല മലയാള മിഷന്‍ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

കേരളസമാജം നെലമംഗല മലയാള മിഷന്‍ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം നെലമംഗലയു മലയാള മിഷന്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കണിക്കൊന്ന സൂര്യകാന്തി കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു, എഴുത്തുകാരന്‍ വിഷ്ണുമംഗലം കുമാർ ഉദ്ഘാടനം ചെയ്തു, മലയാളം മിഷൻ പ്രധാന അധ്യാപികയും നോർത്ത് വെസ്റ്റ് കോര്‍ഡിനേറ്ററുമായ ബിന്ദു ഗോപൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു,

കോര്‍ഡിനേറ്റർ കെ.ആർ. സതീഷ് കുമാർ, പ്രസിഡണ്ട് ബിജു.സി, സെക്രട്ടറി മിനി നന്ദകുമാർ, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ രവീന്ദ്രൻ, ഉതുപ്പ് ജോർജ്, അധ്യാപകരായ ശ്രീജ നായർ, ഗീതാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു, കണിക്കൊന്ന കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
<BR>
TAGS : MALAYALAM MISSION
SUMMARY : Entrance Festival at Kerala Samajam Nelamangala Malayalam Mission Study Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *