ജോസഫ് വന്നേരി സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ജോസഫ് വന്നേരി സാഹിത്യ പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന ജോസഫ് വന്നേരി ‘സാഹിത്യ പുരസ്‌കാരത്തിന് ‘സൃഷ്ടികള്‍ ക്ഷണിച്ചു. 2022,2023 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍, ചെറുകഥ സമഹാരങ്ങളാണ് പരിഗണിക്കുന്നത്. സൃഷ്ടികള്‍ നവംബര്‍ ഇരുപതിനകം അയക്കേണ്ടതാണ്. ബെംഗളൂരുവിലെ പ്രവാസികളായ എഴുത്തുകാരാണ് അപേക്ഷിക്കേണ്ടത്. തിരഞ്ഞടുത്ത പുസ്തകത്തിന് 10 , 000 രൂപയും ഫലകവും സമ്മാനിക്കുന്നതാണ്. പുസ്‌കത്തിന്റെ നാല് കോപ്പികള്‍ അയക്കേണ്ടതാണ്.

വിലാസം:
CD Gabriel,

Secretary, Bangalore Christian Writers Trust
414/2 J.J Church Road, 1 st CROSS, Ejipura,
P.O Vivek Nagar, Bengaluru -47.
Ph :  9731542539.
<br>
TAGS : ART AND CULTURE
SUMMARY : Entries are invited for Sahitya Puraskaram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *