എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം ചിറ്റേത്തുകരയില്‍ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

TAGS : ERANAKULAM | SHOP | FIRE
SUMMARY : A huge fire broke out in a shoe shop in Ernakulam; The shop was completely gutted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *