ബെംഗളൂരു : മലയാളി ഫാമിലി അസോസിയേഷന് കുടുംബയോഗം ഞായറാഴ്ച വൈകീട്ട് നാലിന് ഹോട്ടൽ കേരള പവിലിയനിൽ ചേരും. പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷതവഹിക്കും. മറുനാടൻ മലയാളികളും വിഷുവും എന്നവിഷയത്തിൽ ചർച്ചനടക്കുമെന്ന് സെക്രട്ടറി ടി.എ. അനിൽകുമാർ അറിയിച്ചു. ഫോൺ: 9972330461.
<BR>
TAGS : DOMLUR MALAYLI FAMILY ASSOCIATION

Posted inASSOCIATION NEWS
