പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. രക്താർബുദബാധിതനായിരുന്നു. ‘ദി ലവ് ബോട്ട്’ എന്ന ടിവി ഷോയിലെ തീം സോങ്ങിലൂടെയാണ് ജാക്ക് ജോൺസ് പ്രശസ്തനാകുന്നത്. 1968-ലെ ആൻസിയോ പോലുള്ള മറ്റ് തീം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഹിറ്റ്ചാർട്ടുകളിൽ ഇടംനേടിയ ദ റേസ് ഈസ് ഓൺ (1965), ദ ഇംപോസിബിൾ ഡ്രീം (ദ ക്വെസ്റ്റ്), ലേഡി, ലോലിപോപ്പ് എന്നിവ പ്രശസ്ത ഗാനങ്ങളാണ്. 1960-കളിൽ രണ്ട് ഗ്രാമി പുരസ്കാരങ്ങൾ നേടി.
<BR>
TAGS : JACK JONES | THE LOVE BOAT
SUMMARY : Famous Hollywood singer Jack Jones has passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *