ബെംഗളൂരു : മുതിര്‍ന്ന ബിജെപി നേതാവും മുൻ എം.എൽ.എ. കെ. ലക്ഷ്മിനാരായണ (85) അന്തരിച്ചു. വെള്ളിയാഴ്ച ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 2008-ൽ ബൈന്ദൂർ നിയോജകമണ്ഡലത്തിൽനിന്നാണ് ബി.ജെ.പി. സ്ഥാനാർഥിയായി ജയിച്ചത്. മൃതദേഹം വീട്ടിലെ പൊതുദർശനത്തിനുശേഷം ബനശങ്കരി ശ്മശാനത്തിൽ സംസ്കരിച്ചു.
<br>
TAGS: OBITUARY
SUMMARY : Former MLA K. Lakshminarayana passed away

Posted inKARNATAKA LATEST NEWS
