കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സർക്കാർ ജുവനൈല്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതായി. നാല് പെൺകുട്ടികളെയാണ് കാണാതായത് എന്നാണ് വിവരം. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : GIRL MISSING,
SUMMARY : Four girls are missing from Balikasadam in Kozhikode

Posted inKERALA LATEST NEWS
