വിമാനത്താവളത്തിൽ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം പിടികൂടി

വിമാനത്താവളത്തിൽ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 1075.37 ഗ്രാം തങ്കം പിടികൂടി. സംഭവത്തില്‍ ഗള്‍ഫില്‍ നിന്ന് എത്തിയ അങ്കമാലി സ്വദേശി അനീഷിനെ കസ്റ്റംസ് പിടികൂടി. 85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
<BR>
TAGS : NEDUMBASHERI AIRPORT | GOLD
SUMMARY : Gold-hunting at the airport; 85 lakh gold seized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *