ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം സംഘടിപ്പിക്കുന്ന പൊൻവസന്തം -2024 ഓണാഘോഷം ഇന്ന് രാവിലെ 9 മണി മുതൽ ബെന്നാർഘട്ട റോഡ്, കലേന അഗ്രഹാര അൽവർണ ഭവനിൽ നടക്കും. കലാ- സാംസ്കാരി പരിപാടികൾ, പൊതുയോഗം, ഓണസദ്യ, നാടൻ പാട്ട്, ഗാനമേള, കോമഡി ഷോ എന്നിവ ഉണ്ടാകും. ഫോണ്‍:
<bR>
TAGS : ONAM-2024

Posted inASSOCIATION NEWS
